ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/കൊറോണക്കാലം.

Schoolwiki സംരംഭത്തിൽ നിന്ന്
17:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43203 01 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം. <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം.

കൊറോണയെന്നു പറയുന്നത് ഒരു വൈറസാണ്. ആരും പുറത്തിറങ്ങരുത്. അസുഖമുള്ള ആളുകളുടെ അടുത്ത് പോകരുത്. കൊറോണക്കാലത്ത് വീട്ടിൽത്തന്നെ ഇരിക്കുക. ലോക്    ഡൗൺ കഴിയുന്നതുവരെ നമ്മളാരും റോഡിലൊന്നും പോകരുത്. കൊറോണക്കാലം കഴിയുമ്പോൾ നമുക്ക് പിന്നെയും ഒത്തുചേർന്ന് കളിക്കാം, പഠിക്കാം. 

ഹയ ഖാലിദ ഖാദർ
I C ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം