ജി.യു.പി.എസ്. മഞ്ചേരി/അക്ഷരവൃക്ഷം/എൻ്റെ നാട്

17:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsmanjeri (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എൻ്റെ നാട് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻ്റെ നാട്

ഇതു നാട് നമ്മുടെ കേരളനാട്
മലകളും പുഴകളുമുള്ള നാട്
മലരണിക്കാടുകളുള്ള നാട്
മാമലനാടായ കേരളനാട്

കൊല്ലാതെ കൊല്ലുന്ന പ്ലാസ്റ്റിക്കുവേസ്റ്റുകൾ
നീക്കണം നമ്മുടെ നാട്ടിൽ നിന്നും
രോഗമായ് വന്നിടും കാലനേ നിന്നെ
രോഗമുക്തിയ്ക്കായ് നീക്കിടുന്നു

മാറ്റുക മാലിന്യക്കൂമ്പാരം ...........
മാമലനാടിനെ രക്ഷിയ്ക്കാനായ്....

ശിഖ ടി.കെ
4 എ ജിയുപിഎസ് മഞ്ചേരി
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത