പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/വൈറസ് കൊറോണ

17:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prwhssktda (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = വൈറസ് കൊറോണ | color=2 }} <center> കൊറ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ് കൊറോണ

കൊറോണ എന്നൊരു വൈറസ്

മാരകമായൊരു വൈറസ്

ലോകത്താകെ വിതച്ചൊരു വ്യാധി

തടുത്തു നില്ക്കാൻ പോരാടാം

ജാതിയുമില്ല മതങ്ങളുമില്ല

ഒറ്റക്കെട്ടായി പോരാടാം

ഒന്നിച്ചൊന്നായി പോരാടാം

തിരിച്ചു നേടാം ഭൂലോകത്തെ.

നന്ദന എ എസ്
6 A പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത