സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/മഴവില്ല്

17:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tphamid (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഴവില്ല് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഴവില്ല്

എഴു വർണ്ണങ്ങളിൽ ഞാൻ
ഇരുളിൽ വെളിച്ചമായ് വന്നു
അഴകാർന്ന നിറങ്ങളിൽ ഞാൻ
 ഒരു നക്ഷത്രം പോലെ നിന്നു
മാനത്തെ പുഷ്പം ഞാൻ
എന്റെ കൂട്ടുകാർക്കെന്തെ എന്റെ നിറം ലഭിച്ചില്ല
 ഉത്തരത്തിനായ് കാത്തിരിപ്പായ്
 

സ്വാലിഹ് സദ്ലാൻ
4 E സി എച്ച് എം എൽ പി സ്കൂൾ തളിപ്പറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത