ഗവ. എൽ പി എസ് കാഞ്ഞിക്കൽ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
17:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43441` (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം
<poem>

ശുചിത്വം പാലിക്കാൻ മറന്നു നാം

കൊറോണതൻ പിടിയിലായി

സ്കൂളും വാഹനവുമൊന്നു മില്ലാതെ

വീടെന്ന തടവറയ്ക്കുളളിലായി

തൊഴിലും പണവുമില്ലാതെ

ലോകം മുഴുവൻ നടുങ്ങി നിൽപ്പൂ

ഇപ്പോൾ പാലിക്കും ശുചിത്വബോധം

ഇനിയൊരു മഹാമാരിയുണ്ടാക്കാതെ നിലനിർത്തിടൂ...

<poem>
Ansy stephen 
1 A  LPS Kanjickal.
kaniyapuram ഉപജില്ല
thiruvananthapuram
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത