17:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മഹാമാരി<!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി
ലോകമെങ്ങുംഅലതല്ലും
കദനത്താൽ ജനം വേവും
കഥ എന്തെന്നറിയാതെ...
വിതുമ്പീടുന്നു...ലോക
ഗതി മാറ്റി മഹാമാരി
പരന്നീടുന്നേ......
ദിനം ഓരോന്നകലുമ്പോൾ...
ദുരന്തങ്ങൾ നിറയുന്ന..
ദുരിതവാർത്തകളേറെ...
ഉയർന്നീടുന്നു.....ദിനം
ലോകം ഒന്നാകെ ...പരന്നീടുന്നു.