സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ് കാപ്പാട്/അക്ഷരവൃക്ഷം/ഇത് കൊറോണ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
17:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kappadups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഇത് കൊറോണ കാലം | color= 1 }} <center> <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഇത് കൊറോണ കാലം

അടുത്തിരുന്നാൽ അപകടമാണ്
അറിഞ്ഞുകൊള്ളുവിൻ സോദരരെ
അകലത്തിരുന്നു ആശ്വസിപ്പിക്കാം
അപരനെ നമുക്ക് ഓർത്തീടാം
തട്ടിമുട്ടി കളികൾ വേണ്ട
അധികാരികളെ അനുസരിച്ചിടാം
നമുക്ക് അകലം പാലിച്ചിടാം
കൈകൾ കഴുകി ശുചിയാക്കാം
കോവിഡിനെ അകറ്റീടാം
കൂട്ടുകാരെ കരുതീടാം
കരുണയോടെ നോക്കിടാം

ഏബൽ ജോസ് ഷൈജു
1 A സെന്റ്. സെബാസ്റ്റ്യൻസ് യു പി സ്കൂൾ കാപ്പാട്, കൊളക്കാട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത