സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ ജീവൻ രക്ഷിക്കാം
ജീവൻ രക്ഷിക്കാം
ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് വൈറസ്സുകൾ ശരീരത്തെ ആക്രമിക്കുന്നത്.
ഇതിന് ചില മുൻകരുതലുകൾ എടുക്കാൻ നമ്മുക്ക് സാധിക്കും. സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണം. ആൾക്കൂട്ടങ്ങളിൽ നിന്ന് അകലം പാലിക്കുക. കണ്ണിലും മൂക്കിലും വായിലുമെല്ലാം അനാവശ്യമായി സ്പർശിക്കരുത്. കൃത്യമായ മുൻകരുതലുകൾ പാലിച്ചു ജീവൻ രക്ഷിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലാ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോട്ടയം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ