മുതിയങ്ങ മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/പൊരുതി നിൽക്കും

Schoolwiki സംരംഭത്തിൽ നിന്ന്
17:24, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14651 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൊരുതി നിൽക്കും <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊരുതി നിൽക്കും

പൊരുതി നിൽക്കും നാം പൊരുതി നിൽക്കും
ഒത്തൊരുമിച്ചു തുരത്തീടും
നമ്മെ വിറപ്പിക്കുന്ന ഈ കൊറോണയെ
നമ്മൾ ഇന്ത്യക്കാർ തുരത്തീടും
നമ്മുടെ മണ്ണിൽ നിന്നും ഈ കൊറോണയെ
അതിനായി ഇന്ത്യക്കാർ നമ്മൾ ലോക്ഡൌൺ ചെയ്തും
കേരളമാകെ ബ്രേക്ക് ദ ചെയിൻ പറഞ്ഞും
നമ്മൾ അതിജീവിക്കും
നമ്മൾ പൊരുതി നിൽകും

ധ്യാൻരൂപ്
3 മുതിയങ്ങ മാപ്പിള എൽ പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത