ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/അക്ഷരവൃക്ഷം/കൊണ്ടുപോകല്ലേ.....

17:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50014 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊണ്ടുപോകല്ലേ..... <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊണ്ടുപോകല്ലേ.....

കാറ്റേ നീ കൊണ്ടുപോകല്ലേ
കാറു തിങ്ങിയ മാനത്തെ
കൈപിടിച്ചങ്ങോടീടല്ലേ
വാനിലിരിക്കും മഴപ്പെണ്ണിനെ
പൊളളുന്നൂ വെയിലിൽ ഈ മണ്ണ്
നനവേറ്റുവാൻ വരും മേഘത്തെ
നീയാട്ടിയകറ്റല്ലേ....
മഴ വന്നേ..

ഹനീന
6 A ജി എം വി എച്ച് എസ് എസ് വേങ്ങര ടൗൺ, വേങ്ങര, മലപ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത