ഉള്ളടക്കത്തിലേക്ക് പോവുക

എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/കാൽപന്ത്

Schoolwiki സംരംഭത്തിൽ നിന്ന്
17:18, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= കാൽപന്ത് | color= 1 <!-- 1 മുതൽ 5 വരെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കാൽപന്ത്

 
ആനന്ദമേകുന്ന കളി
ആരോഗ്യം നൽകുന്ന കളി
രസമേറും ഓരോ നിമിഷവും
ഒത്തൊരുമയോടുള്ള കളി
എനിക്കേറ്റവും സന്തോഷം നൽകും
കളിയിത് കാൽപന്ത് ...


മുഹമ്മദ് ഷാഫി
7 G എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത