ഉള്ളടക്കത്തിലേക്ക് പോവുക

ജി എൽ പി ജി എസ് വർക്കല/അക്ഷരവൃക്ഷം/രോഗം

Schoolwiki സംരംഭത്തിൽ നിന്ന്
17:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42223 1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗം

ആഹാരം കഴിക്കും മുൻപേ
കൈകൾ രണ്ടും കഴുകേണം
ചൂടുള്ള ഭക്ഷണം തിന്നാൽ
ആരോഗ്യം സംരക്ഷിച്ചീടാം
ടൈഫോയിഡും കോളറയും,
വസൂരിയും വില്ലൻ ചുമയും,
വരാതെ സൂക്ഷിച്ചീടാൻ
ശുദ്ധജലം കുടിയ്ക്കണം
ശുദ്ധവായു ശ്വസിക്കേണം
വൃത്തിയായി നടക്കേണം

ആമിന എം
3 D ജി എൽ പി ജി എസ് വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത