എ.എം.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ ശ‍ുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
17:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48535 (സംവാദം | സംഭാവനകൾ) ('*{{PAGENAME}}/വൃത്തിയുള്ള കൈകൾ (കവിത)|വൃത്തിയുള്ള കൈക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തിയുള്ള കൈകൾ (കവിത)

വൃത്തിയുള്ള കൈകൾ
വൃത്തിയുള്ള കൈകൾ
വൃത്തിയായി നിൽക്കണം
നമ്മുടെ കൈകൾ
ഭക്ഷണത്തിനുമുമ്പ്
കൈകൾ രണ്ടും കഴുകണം
ഭക്ഷണത്തിനു ശേഷവും
കൈകൾ രണ്ടും കഴുകണം

അഹാൻ എം
1 B എ എം എൽ പി സ്കൂൾ തിരുവാലി
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത