സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ പി എസ് ഭരണങ്ങാനം/അക്ഷരവൃക്ഷം/ സ്വർഗ്ഗം തീർക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
17:16, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31516 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= '''സ്വർഗ്ഗം തീർക്കാം ''' | color= 2 }} <c...' താൾ സൃഷ്ടിച്ചിരിക്കുന്നു)


സ്വർഗ്ഗം തീർക്കാം


ദൈവം നമ്മുക്ക് തന്നു
മനോഹരമായ ഒരു പ്രകൃതിയെ
നാം അതിനെ നമ്മുടെ
അമ്മയെപോലെ കാണേണം
നാം അതിനെ
മലിനമാക്കരുത്
ചൂഷണം ചെയ്യരുത്
നമ്മളിവിടെ മരുഭൂമിയാക്കരുത്
വരും തലമുറക്കായി
ഇവിടെ ഒരു സ്വർഗം തീർക്കണം.
                

അരവിന്ദ്. ആർ
3 ഡി എസ് എൽ ടി എൽ.പി.സ്കൂൾ, ഭരണങ്ങാനം
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത