തന്നട സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/മഴ

Schoolwiki സംരംഭത്തിൽ നിന്ന്
മഴ

മഴ മഴ മഴ മഴ

പുതിയ മഴ

മണ്ണിൻ മണമുള്ള

പുതിയ മഴ

മഴ മഴ മഴ മഴ

വെയിലു മഴ

കാണാനഴകുള്ള

 വെയിലു മഴ

മഴ മഴ മഴ മഴ

പ്രളയ മഴ

ചോര മണക്കുന്ന

പ്രളയ മഴ

മഴ മഴ മഴ മഴ

രാത്രി മഴ

ഉറങ്ങാൻ സുഖമുള്ള

രാത്രി മഴ
 

ഫാത്തിമ മിൻഹ
4 തന്നട സെൻട്രൽ യു.പി. സ്കൂൾ, കണ്ണൂർ നോർത്ത്, കണ്ണൂർ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത