ഗവ. എൽ.പി.ബി.എസ്. കരകുളം/അക്ഷരവൃക്ഷം/സുന്ദരിപ്പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
17:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpbskarakulam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=സുന്ദരിപ്പൂമ്പാറ്റ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുന്ദരിപ്പൂമ്പാറ്റ


സുന്ദരിയായ പൂമ്പാറ്റ
പാറിനടക്കും പൂമ്പാറ്റ
പൂന്തേൻ കുടിക്കും പൂമ്പാറ്റ
സുന്ദരിയായ പൂമ്പാറ്റ
പുള്ളിച്ചിറകുകൾ വീശി വീശി
പാറിനടക്കും പൂമ്പാറ്റ
പലനിറമുണ്ടേ പലവിധമുണ്ടേ
സുന്ദരിയായ പൂമ്പാറ്റ
 

ആവണി
2 A ഗവ .എൽ .പി. ബി . എസ് കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത