കാണത്തുംചിറ എൽ പി എസ്/അക്ഷരവൃക്ഷം
കൊറോണ
കൊറോണകൊറോണയെന്ന വിപത്ത് നമ്മുടെ ഭൂമിക്ക് ആപത്ത് ഭയമില്ലാതെ ജാഗ്രതയോടെ ചേർന്നു നിന്നീടാം കൊറോണയെന്ന ഭീകരന്റെ കഥ കഴിക്കാനായ് ഒരുമയോടെ നമുക്കെല്ലാം ഒന്നിച്ചു നൽക്കാം ഇടയ്ക്കിടെ സോപ്പു ചേർത്ത് കൈ കഴുകീടാം തുമ്മിടുന്ന നേരവും ചുമ ച്ചീടുന്ന നേരവും തുണികൾ കൊണ്ട് മുഖം മറച്ചു ചെയ്തീടാം
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ