ജി.വി.എച്ച്. എസ്.എസ്. കുണിയ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
                                                             അമ്മ കരയൂകയാണ്

രാത്രീയേ ആരോ ഉണ൪ത്തി വഴിയോരങ്ങളില്‍ വെളിച്ചം പക൪ന്നൂ. ആരൂടേയോ തേങ്ങല്‍ എന്റെ കാതിലെത്തി ഉമ്മറത്ത് തേങ്ങലായി അമ്മ

            അമ്മ കരയൂകയാണ്.............

മിഴികളില്‍ കണണീ൪ തടാകം. ആശ്വാസം പൊട്ടീത്തെറിയാകൂമോ? എന്നെയാണോ അമ്മ ശപിക്കൂന്നത്? അച്ഛനില്ലാത്ത ഈ കാലയളവില്‍

          അമ്മ കരയൂകയാണ്..............



                                                                                        ഷംന.സി.എ
                                                                                         8.A