ജി.വി.എച്ച്. എസ്.എസ്. കുണിയ/നാടോടി വിജ്ഞാനകോശം
അമ്മ കരയൂകയാണ്
രാത്രീയേ ആരോ ഉണ൪ത്തി വഴിയോരങ്ങളില്‍ വെളിച്ചം പക൪ന്നൂ. ആരൂടേയോ തേങ്ങല്‍ എന്റെ കാതിലെത്തി ഉമ്മറത്ത് തേങ്ങലായി അമ്മ
അമ്മ കരയൂകയാണ്.............
മിഴികളില്‍ കണണീ൪ തടാകം. ആശ്വാസം പൊട്ടീത്തെറിയാകൂമോ? എന്നെയാണോ അമ്മ ശപിക്കൂന്നത് അച്ഛനില്ലാത്ത ഈ കാലയളവില്‍
അമ്മ കരയൂകയാണ്..............
ഷംന.സി.എ 8.A