16:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHINI(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അതിജീവിക്കാം - പ്രതിരോധിക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിദ്യകൊണ്ട് പേരുകേട്ട നാട്.... ഇതു
വൃത്തി കൊണ്ട് പേരുകേട്ട നാട്..
വിദ്യയും വൃത്തിയും ഒത്തുചേർന്ന് നമ്മളിന്ന് നേരിടും കോവിഡ് എന്ന വ്യാധിയെ...
ആധിയും വ്യാധിയും മാറുവാൻ നമ്മളിന്ന്....
ഒത്തുചേർന്ന് കരുതലോടെ നീങ്ങണം.. വ്യക്തി ശുദ്ധി വേണം.. കരുതൽ ഏറെ വേണം.. തടയുവാൻ വൈകിയാൽ പൊലിയുംജീവനേറെ..
പുറത്തിറങ്ങിടാതെ നിങ്ങൾ ..
വീടുകളിൽ തുടരണം... കൈകൾ നന്നായി കഴുകണം ...
മുഖാവരണംവേണം.. അകലം പാലിക്കണം എന്ന കാര്യം മനസ്സിൽ വേണം...
കോവിഡി നെ തുരത്തുവാൻ...
ഒരു മനസ്സായി നീങ്ങാം .. ഒരുമയോടെ നീങ്ങാം .. ഒത്തുചേർന്ന് തടയാം.. കേരളത്തെ കരുതലോടെ കാത്തവർക്ക് നന്ദി.