ഗവ. യു.പി.എസ്. വേങ്കോട്ട്മുക്ക്/അക്ഷരവൃക്ഷം/ മലിനമാകും ഭൂമി

16:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42552 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മലിനമാകും ഭൂമി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മലിനമാകും ഭൂമി
<poem>

മാലിന്യമാകും ഭൂമി

കുട്ടുമായി പോയൊരെല്ലാം കുട്ടയിലാക്കി പൊരുന്നേ... കൈയും വീശി പോയൊരെല്ലാം കവറിലാക്കി പൊരുന്നേ... കുട്ടത്തട്ടി വെയ്ക്കുന്നേ കവറു മുറ്റത്തെറിയുന്നേ... മണ്ണിലാകെ നിറയുന്നേ അന്തകനാകും പ്ലാസ്റ്റിക്.. മരങ്ങളും ചെടികളും നശിക്കുന്നേ ജീവവായു നഷ്ട്ടപ്പെടുന്നേ... കിളികളുടെ വാസസ്ഥലം നഷ്ട്ടപ്പെടുന്നേ അന്തകനാകും പ്ലാസ്റ്റിക്... അന്തകനാകും പ്ലാസ്റ്റിക്...

/poem>
സാന്ദ്ര ആർ.സി
7 A ഗവ.യു.പി.എസ്സ് വേങ്കോട്ടുമുക്ക്, തിരുവനന്തപുരം, നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത