ജി.എൽ.പി.എസ്. പടപ്പക്കര/അക്ഷരവൃക്ഷം/കൊറോണ/കൊറോണ
ദൃശ്യരൂപം
കൊറോണ
ഇന്ന് നമ്മുടെ ലോകത്തു പടർന്നു പിടിച്ചിരിക്കുന്ന ഒരു മഹാമാരിയാണ് കൊറോണ .ജാതി ,മതം ,പണം ,രാജ്യങ്ങൾ എന്ന് വ്യത്യാസമില്ലാതെ എല്ലാവര്ക്കും വരുന്നു എല്ലാം അടഞ്ഞു കിടക്കുന്നു നാം വളരെ സൂക്ഷിക്കണം .പുറത്തിറങ്ങരുത് .പുറത്തു പോയാൽ സോപ്പിട്ടു കൈ കഴുകണം .രോഗ ബാധിത പ്രേദേശങ്ങളിൽ നിന്നും വരുന്നവർ 14 ദിവസം പുറത്തു പോകരുത് .ഞങ്ങൾ കുട്ടികളും വീട്ടിൽ കളികളും ഉല്ലാസവുമാണ് .ഇത്പൂർണമായും തുടച്ചു മാറ്റാൻനമ്മുടെ സർക്കാരിന് കഴിയട്ടെ .എല്ലാം ശുഭമാകും . {{BoxBottom1 |
പേര്= JOSEPH JOBIN | ക്ലാസ്സ്=1 | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ=GLPS PADAPPAKKARA | സ്കൂൾ കോഡ്=41612 | ഉപജില്ല=കുണ്ടറ | ജില്ല= കൊല്ലം | തരം= ലേഖനം | color= 4 |