സെന്റ് ഫ്രാൻസിസ് എച്ച് എസ് എസ് ആലുവ/അക്ഷരവൃക്ഷം/ അച്ഛൻ

{{BoxTop1 | തലക്കെട്ട്= അച്ഛൻ | color= 4 }

എൻ മുന്നിൽ നിറവാത്സല്യമായി , ഹൃദയത്തിൻ അറകളിൽ നോവുകൾ മറച്ച്, നിറ പുഞ്ചിരിയുമായി , എന്നിൽ ചെറു നോവുകൾ പടർന്നാൽ - ആ ഹൃദയത്തിൽ ആയിരം ഏങ്ങലടികൾ , പാതി വഴിയിൽ ഞാൻ മടങ്ങുമ്പോൾ , ആ കയ്യ്കൾ എനിക്ക് താങ്ങായി , ജീവിതമാം യാത്രയിൽ എൻ ദിശയിലേക്കൊരു വഴികാട്ടിയായ് അറിവെന്ന ജ്ഞാനം എന്നിൽ പകർന്ന് നൽകി , ' ആ ജീവിതമാണെൻ ഹൃദയത്തിൻ പുസ്തകം , ആ ജീവിതമാണെനിൽ വഴികാട്ടി , രാവന്തിയുറങ്ങും നേരം നിശാപക്ഷി തൻ രാഗം ലയിച്ച്, . എൻ ചാരത്ത് എനിക്കായി കാവലിരുന്നപ്പോൾ, എൻ ഉള്ളിൽ ആരൊമൊഴിനു ,- ഇതാണ് എൻ ദൈവം, എന്റെച്ഛനെന് ഉള്ളിൽ ദൈവതുല്യൻ, ആ ജീവിതമെനികെന് വഴികാട്ടി , ആ കയ്യ്കളാണിന്നെനിക്കെന് കരുത്ത് ' എന്റെച്ഛനാണെനിക്കെൻ ഇതിഹാസ താരം "