16:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42303(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ മരം | color= 4 }} <center> <poem> എന്റെ മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ മുറ്റത്തെ മരച്ചില്ലയിൽ
രണ്ടു കിളികൾ പാറിവന്നു
ഇലകൾ കോർത്തവ കൂടുകെട്ടി
ഒരുനാൾ പെൺകിളി മുട്ടയിട്ടു
മുട്ട വിരിഞ്ഞു,രണ്ടിളം കുഞ്ഞുങ്ങൾ
കുഞ്ഞുവളർന്നു ചിറകു വളർന്നു
ഒരുനാൾ ഞാൻ നോക്കിനിൽക്കേ
ചിറകടിച്ചവ പാറിപ്പറന്നുപോയി.
മിഥുൻ മാധവ്
3 A ഗവ. എൽ.പി.എസ്. അണ്ടൂർ ആറ്റിങ്ങൽ ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത