16:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ramajayamups(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ പൂന്തോട്ടം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എനിക്കുണ്ടൊരു പൂന്തോട്ടം
ഭംഗിയുള്ള പൂന്തോട്ടം
ചെട്ടി , ജമന്തി , റോസാപ്പൂ
പല നിറമുള്ള പൂക്കൾുണ്ട്
പൂക്കൾ നിറയെ പൂമ്പാറ്റകൾ
തേൻ കുടിക്കാൻ വന്നീടും
എനിക്കുണ്ടൊരു പൂന്തോട്ടം
ഭംഗിയുള്ള പൂന്തോട്ടം