16:44, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haclps(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= paristhithi <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മണ്ണും വിണ്ണും എന്റെ സ്വന്തമെന്നു നിനച്ച മനുഷ്യാ
നിൻ ചെയ്തികൾ എന്റെ മാതാവിൻ ഹൃദയം തുളയ്ക്കുന്നല്ലോ
നിനക്കായ് നീ നെയ്ത ഉപകാരണമെല്ലാം
എൻ മണ്ണ് നശിപ്പിക്കുന്നതാണെന്നോർമ്മവേണം
നിൻ ഉപയോഗശേഷം നീ ഏറിയും
പ്ലാസ്റ്റിക് കുപ്പി പോലും
എൻ മണ്ണിനെ നശിപ്പിക്കുന്നതാണെന്നറിയുന്നുവോ നീ
അതോഅറിയാത്ത പോൽ നടിക്കുന്നതോ
പ്രകൃതി എന്ന നാമം പോലും നീ
വികൃതമാക്കാൻ ശ്രമിക്കുന്നുവോ നീ