ഗവ. ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ/അക്ഷരവൃക്ഷം/ ഭൂമിയുടെ രോദനം

Schoolwiki സംരംഭത്തിൽ നിന്ന്
16:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40049 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമിയുടെ രോദനം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയുടെ രോദനം

ഭൂമിയുടെ രോദനം കേട്ടില്ലേ മനുഷ്യാ
 ഭൂമിയുടെ രോദനം കണ്ടില്ലേ നിങ്ങൾ
ഭയാനകം ഈ രോദനം
നമ്മളീ ഭൂമിയെ കൊന്നില്ലേ
ജാതിയും നോക്കാതെ മതങ്ങളും നോക്കാതെ
ഒരുമയോടെ ഒന്നു നീ കാത്തില്ലയോ
ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
ഗുരുദേവ സന്ദേശം പാഠമായി
വയലുകൾ നികത്തിയും കുന്നുകൾ നിരത്തിയും
നമ്മൾ ഈ ഭൂമിയിൽ
ഭൂമിയുടെ രോദനം കണ്ടില്ലേ നിങ്ങൾ
ഭയാനകം ഈ രോദനം

അനുഗ്രഹ എസ്
7എ ഗവൺമെൻറ് ജവഹർ ഹൈസ്കൂൾ ഇടമുളക്കൽ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത