ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്/അക്ഷരവൃക്ഷം/തുരത്തുവിൻ

Schoolwiki സംരംഭത്തിൽ നിന്ന്
16:40, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43075 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=തുരത്തുവിൻ | color=4 }} <center> <poem> ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുരത്തുവിൻ

തുരത്തുവിൻ ജനങ്ങളെ
കൊറോണയെന്ന ഭീതിയെ
ഭൂമിയെ പിടിച്ചുലച്ച
കൊറോണയെന്ന വിപത്തിനെ
തകർക്കുവിൻ ജനങ്ങളെ
കാലനാകും കൊറോണയെ
ഭയക്കരുതേ ജനങ്ങളെ
ഭയപ്പെടേണ്ടതില്ല നാം
ധരിക്കുവിൻ മാസ്കുകൾ
ധരിക്കുവിൻ ജനങ്ങളെ
കഴുകുവിൻ കഴുകുവിൻ
കരങ്ങളെ കഴുകുവിൻ
വിപത്തിനെ തടുക്കുവാൻ
അകലങ്ങൾ പാലിക്കു
രക്ഷിക്കു ജനങ്ങളെ
കൂടപ്പിറപ്പിൻ പ്രാണൻ
 

ആദിത്യകൃഷ്ണ ആർ
10എ [[|ഗവ.ഹൈസ്കൂൾ പാപ്പനംകോട്]]
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത