ഉള്ളടക്കത്തിലേക്ക് പോവുക

Govt. LPS Velloorkonam/അക്ഷരവൃക്ഷം/അതിജീവനം/അതിജീവനം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
16:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42543 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 1 }} <center> <poem> വൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം


വൈറസ് ആണ് വൈറസ്
 കൊറോണ എന്നൊരു വൈറസ്
അതിജീവിക്കാൻ നോക്കണം
അതിനായ് മുൻകരുതലുകൾ എടുത്തിടാം
ഇടയ്ക്കിടെ സോപ്പിട്ടു കൈ കഴുകാം
ഇടപെടലുകളിൽ അകലം പാലിക്കാം
വീട്ടിലിരുന്നു പ്രതിരോധിക്കാം
മഹാമാരിയെ തുരത്തിടാം

 

സുമിന. എസ്
4 .ബി ഗവ .എൽ .പി .എസ് .വെള്ളൂർക്കോണം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത