വിമല ഹൃദയ ഇംഗ്ളീഷ് മീഡിയം എൽ പി എസ്സ് ഉദിയൻകുളങ്ങര/അക്ഷരവൃക്ഷം/ആരോഗ്യവും പരിസ്ഥിതിയും

Schoolwiki സംരംഭത്തിൽ നിന്ന്
16:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44543vimalahridaya (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യ പരിസ്ഥിതി രോഗ പ്രതിര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യ പരിസ്ഥിതി രോഗ പ്രതിരോധം

 കൂട്ടുകാരേ, കൈകളും ശരീരവും ശുദ്ധിയാക്കാം
   കൂട്ടുകാരേ നമുക്ക് വീട് വൃത്തിയാക്കാം
   തൊടികളും, മുറ്റവും ശുദ്ധിയാക്കാം
അങ്ങനെ നമ്മുടെ ആരോഗ്യവും
പരിസ്ഥിതിയും സംരക്ഷിക്കാം
മഹാമാരികളെ തുരത്താം

 

Amana Fathima.s
Class-II വിമല ഹൃദയ ഇംഗ്ളീഷ് മീഡിയം എൽ പി എസ്സ് ഉദിയൻകുളങ്ങര
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം