കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
16:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aryad CMS LPS KOMMADY (സംവാദം | സംഭാവനകൾ) (' മാനവരാശിയെ ഭീതിയിലാഴ്ത്തി കൊറോണ എന്ന പേരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


  മാനവരാശിയെ ഭീതിയിലാഴ്ത്തി കൊറോണ എന്ന പേരിൽ പെട്ടന്ന് ഒരു രോഗം പ്രേത്യക്ഷപെട്ടു. പിന്നീടാണ് കൊറോണ പരത്തുന്നത് കോവിഡ് 19 ആണ് എന്ന് കേട്ടത്. ആദ്യം ചൈനയിൽ ആണ് ഇത് പരന്നത്.  പിന്നീട് ചൈനയിൽ നിന്നും ഇതര രാജ്യങ്ങളിലേക്കും പടർന്നു. ഇന്ത്യയിലും നമ്മുടെ കേരളത്തിലും വരെ എത്തി. മാർച്ച്‌ 11ന് ഈ രോഗത്തെ മഹാമാരിയായി പ്രെഖ്യപിച്ചു. {BoxBottom1

| പേര്= മുഫീദ പർവീൻ | ക്ലാസ്സ്=4.A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= മുഫീദ പർവീൻ, കോമ്പൗണ്ട് സി എം എസ് എൽ പി എസ് ആലപ്പുഴ,ആലപ്പുഴ | സ്കൂൾ കോഡ്= 35228 | ഉപജില്ല= ആലപ്പുഴ | ജില്ല= | തരം= ലേഖനം | color= 1 }}