കടമ്പൂർ നോർത്ത് യു.പി.എസ്/അക്ഷരവൃക്ഷം/നമ്മൾക്കായ്

Schoolwiki സംരംഭത്തിൽ നിന്ന്
16:35, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13215 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നമ്മൾക്കായ് | color= 5 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നമ്മൾക്കായ്

 പാലിച്ചീടാം നമ്മൾക്ക്
നല്ല ശുചിത്വശീലങ്ങൾ
കൈകൾ നന്നായ് കഴുകീടാം
നിത്യവുമെന്നും കുളിച്ചീടാം
വൃത്തിയുള്ള ഉടുപ്പണിയാം
കരുതലോടെ മുന്നേറാം
 

ശ്രീനിവേദ് .എ .കെ
1 A കടമ്പൂർ നോർത്ത് യു .പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത