ഗവ. എൽ.പി.ബി.എസ്. കരകുളം/അക്ഷരവൃക്ഷം/പെരുമഴ

16:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpbskarakulam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പെരുമഴ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പെരുമഴ


മാനത്തയ്യോ മഴമേളം
ധടു പടു ധടു പടു തുടിമേളം
മഴയുടെ ദേവത വരവായി
ഇടിയും മിന്നലും കൈകോർത്തു
കാറ്റും മഴയും കെട്ടി മറിഞ്ഞു
നൃത്തംവച്ചു പലമട്ടിൽ
ഇടവപ്പാതി പെരുമഴയാണേ
തോരാതെങ്ങനെ പെയ്യട്ടെ

 

അനുശ്രീ ബി .എസ്‌
4 A ഗവ .എൽ .പി. ബി . എസ് കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത