ഗവൺമെന്റ് എച്ച്. എസ്. എസ്. പേട്ട/അക്ഷരവൃക്ഷം/ പൂമ്പാറ്റയും പരിസ്ഥിതിയും

Schoolwiki സംരംഭത്തിൽ നിന്ന്
16:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gbhsspettah (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂമ്പാറ്റയും പരിസ്ഥിതി യും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂമ്പാറ്റയും പരിസ്ഥിതി യും

പൂവുകൾ തോറും നൃത്തം വയ്ക്കും
പൂഞ്ചിറകുള്ളൊരു പൂമ്പാറ്റേ
പൂവാടിയാകെ പാറിനടക്കും
ഏഴഴകുള്ളൊരു പൂമ്പാറ്റേ
പൂവും ചെടിയും കാടും മഴ യും
കാറ്റും വെട്ടവുമുണ്ടിവിടെ
ഇവിടെ കഴിയാനുത്തമായൊരു
പ്രകൃതി നിന്റെ ചങ്ങാതി

ദർശൻ ഡി
5 A ഗവൺമെൻറ്, എച്ച്.എസ്. എസ് പേട്ട,തിരുവനന്തപുരം,തിരുവനന്തപുരം നോർത്ത്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത