പി പി ആർ എം യു.പി.എസ് മുഴക്കുന്ന്/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്


ഹാ.. കാലമേ



എന്തു കഷ്ടമിതു കാലമേ
മഹാമാരിതൻ പെയ്ത്തിൽ
ഒഴുകിടുന്നു മനുഷ്യജീവിതം
എന്തുകലികാലമിതുദൈവമേ
ഈമഹാമാരിയുടെ കഷ്ടത
എന്നു തീരുമിതു ദൈവമേ
ഫലഭൂയിഷ്ടമാം മണ്ണിതിൽ
കൃഷിവിളയിക്കുക മർ ത്യരെ
പ്റളയവും മഹാമാരിയും
ഓർ ത്തുവേണമിനി ജീവിതം.