മുത്തത്തി എസ് വി യു പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരിക്കൊരു ഗുഡ്ബൈ

Schoolwiki സംരംഭത്തിൽ നിന്ന്
16:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13945 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരിക്കൊരു ഗുഡ്ബൈ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരിക്കൊരു ഗുഡ്ബൈ

മഹാമാരിതൻ ചങ്ങലക്കണ്ണികൾ പൊട്ടിച്ചീടുവാൻ

പാലിക്കാം നമുക്ക് ശുചിത്വശീലങ്ങൾ.

അമ്മയാം ഭൂമിയെ കാത്തീടുവാൻ

കൊറോണയെന്ന ഭീകരനെ അടിച്ചമർത്തീടാം.

ഇനിയൊരു മഹാമാരി പടരാതിരിക്കാൻ

നിതാന്ത ജാഗ്രത പുലർത്തീടാം.

പറഞ്ഞീടാം നമുക്കൊരേ സ്വരത്തിൽ മഹാമാരിക്കൊരു ഗുഡ്ബൈ.

ദേവ്നന്ദ്. ടി. ടി
3 മുത്തത്തി എസ് വി യു പി സ്കൂൾമുത്തത്തി
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത