ഗവ. എൽ.പി.ബി.എസ്. കരകുളം/അക്ഷരവൃക്ഷം/നല്ല മഴ

16:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpbskarakulam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നല്ല മഴ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല മഴ


മഴ മഴ മഴ മഴ മഴവന്നു
കുടയും കൂടി നടന്നൂഞാൻ
ഒരുമഴ ചെറുമഴ നല്ലമഴ
ഇടിയും കാറ്റും കൂട്ടായി
പെയ്യട്ടെ മഴ പെയ്യട്ടെ
തവളകൾ ചാടിനടക്കട്ടെ
കുളവും തോടും കുളിർച്ചോലകളും
സന്തോഷത്താൽ നിറയട്ടെ

 

സരിത
3 A ഗവ .എൽ .പി. ബി . എസ് കരകുളം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത