ഗവ. എൽ പി എസ് പൂങ്കുളം/അക്ഷരവൃക്ഷം/ആരോഗ്യ സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
16:18, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യസമ്പത്ത് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യസമ്പത്ത്


രോഗം നമ്മെ പിടികൂടിയാൽ
ധനാരോഗ്യങ്ങൾ നഷ്ടമേ ഫലം
രോഗം വരാതെ പ്രതിരോധിക്കാൻ
വഴികൾ പലതുണ്ട് കൂട്ടരേ
സ്വയം ശുചിത്വം പാലിക്കേണം
സ്വയം ചികിത്സകൾ പാടില്ല
പാഴ് വസ്തുക്കൾ നശിപ്പിക്കണം
പരിസര ശുദ്ധി വരുത്തേണം

 

ഏബൽ. എസ്
2 A ഗവ. എൽ. പി. എസ്. പൂങ്കുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത