16:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47453(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കെറോണ ഒരു അപകടകാരിയോ... <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കെറോണ ഒരു അപകടകാരിയോ...
വുഹാനിൽ നിന്നും വന്നെത്തി
കൊറോണ എന്നൊരു വൈറസ്
വരാതെ നോക്കിടാം കൂട്ടുകാരെ
സോപ്പിട്ട് കൈകൾ കഴുകിടേണം
മാസ്ക്കുകൾ നന്നായി ധരിച്ചിടേണം
ശുചിത്വം നമ്മൾ പാലിക്കേണം
വീട്ടിലിരുന്ന് കളിച്ചിടാം
വീട്ടിലിരുന്ന് പഠിച്ചീടാം
പരസ്പരം അകലം പാലിക്കാം
വരാതെ നോക്കിടാം കൂട്ടുകാരെ