ഗവ .യു. പി .എസ് .ഓടമ്പള്ളി/അക്ഷരവൃക്ഷം/കഞ്ഞിം കറിയും - കഥ

Schoolwiki സംരംഭത്തിൽ നിന്ന്
16:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt.ups.odampally (സംവാദം | സംഭാവനകൾ) (add)
കഞ്ഞീം കറിയും

ചിരട്ടകളെല്ലാമെടുത്തു . കഞ്ഞി വച്ചു . കറിയുണ്ടാക്കി. കൂട്ടുകാർക്ക് വിളമ്പി. ഷാനി ചേച്ചിയെത്തി. എല്ലാം രുചിച്ചുനോക്കി. ഹായ് നല്ല കഞ്ഞീം കറിയും. കൊറോണ കാലത്തെ കളി.


പാർവന കെ.എസ്.
3 ഗവ.യു.പി.എസ്. ഓടമ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ