16:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40049(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ -കവിത <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ നമുക്ക് നേരിടണം കൂട്ടരെ
ഒരുമിച്ചു നേരിടാം ഈ വിപത്തിനെ
ഒറ്റകെട്ടായി തുരത്തിടാം കൊറോണയെന്ന വൈറസിനെ
ഭയപ്പെടേണ്ട കരുതലോടെ നേരിടാം
ഭീതി വേണ്ട കരുതൽ മതി കൂട്ടരെ
മാസ്ക് കൊണ്ടു മുഖം മറച്ചും കൈകൾ കഴുകി നേരിടാം
കൊറോണയാൽ വരുന്ന പ്രവാസികളെ കരുതലോടെ കാക്കണം.
കരുതലോടെ മുന്നേറണം നമുക്ക് കൂട്ടരെ