സി.വി.എം.എച്ച്.എസ്സ്. വണ്ടാഴി/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
16:08, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം

നമ്മളൊരു നാലടിയ കലത്തിൽ നിൽക്കുന്നു
നനവാർന്ന ബന്ധങ്ങൾ അകലാതിരിക്കാൻ
നമ്മളൊരു നാഴിക അകലത്തിൽ നിൽക്കും
നിറവാർന്ന ബന്ധങ്ങൾ ' ഉലയാതിരിക്കാൻ
നമ്മൾ മുഖാവരണം
അണിയണം നിത്യം
നാളേക്കു കാട്ടാൻ
മുഖം ബാക്കി വയ്ക്കാൻ
നന്മയുടെ നാളുകൾ
വീണ്ടും പുലരാൻ
നമ്മൾ കൊറോണയെ
നാടുകടത്തും
നമ്മൾ കൊറോണയെ നാടുകടത്തും
നമ്മുടെ നാളുകൾ
വീണ്ടും പുലരാൻ
നേഴ്സുമാർ , പോലീസ്, സർക്കാരുകളൊക്കെ
നമുക്കു വേണ്ടി
വിയർപ്പൊഴുക്കുമ്പോൾ
നമ്മൾ കൊറോണയെ
നാടുകടത്തും
നന്മയുടെ നാളുകൾ
വീണ്ടും പുലരാൻ
          

നിഖിത
9 A സി.വി.എം.എച്ച്.എസ്സ്._വണ്ടാഴി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത