ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.യു.പി.സ്കൂൾ പാറക്കടവ്/അക്ഷരവൃക്ഷം/- കൊറോണ -

Schoolwiki സംരംഭത്തിൽ നിന്ന്
16:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=- കൊറോണ - <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
- കൊറോണ -

നിങ്ങൾ അറിഞ്ഞോ കൂട്ടുകാരെ
കൊറോണ എന്നൊരു രോഗമുണ്ട്
ലോകം മുഴുവൻ പടരുന്നു
എല്ലാവർക്കും പേടിയാണ്
ഇല്ലാതാക്കണം കൊറോണയെ
കൈ കഴുകണം നല്ലോണം
പുറത്തിറങ്ങല്ലേ ആരും
മാസ്ക്കിട്ട് നടക്കണം എപ്പോഴും
പോ കൊറോണ.. പോ കൊറോണ ..
ഞങ്ങടെ നാട്ടിന്നു പോ കൊറോണ

 

ആരാധ്യ .കെ
1st standard ജി.എം.യു.പി.സ്കൂൾ പാറക്കടവ്‍
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത