വൈറസ്


ചൈനയിലെ വുഹാനിൽ പിറന്ന്,
ചൈനയെ തോല്പിച്ച്,
ഇറ്റലിയും അമേരിക്കയും ചുറ്റി,
ഇന്ത്യയിലെത്തീ വൈറസ്.
ജനങ്ങളോഭീതിയിൽ,
സർക്കാരോ കരുതലിൽ.


 

ഗോപിക ഷാജി
4A പി പി ആർ എം യു.പി.എസ്മുഴക്കുന്ന്
ഇരിട്ടി ഉപജില്ല
കണ്ണൂ ർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത