ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/എന്റെ പൂന്തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
15:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- NIKHIL1991 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/ എന്റെ പൂന്തോട്ടം| എന്റെ പൂന്തോട്ടം ]] {{B...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ പൂന്തോട്ടം



എനിക്കുണ്ടൊരുപൂന്തോട്ടം.
ഭംഗിയുള്ള പൂന്തോട്ടം
 
 ചുവപ്പ് നിറത്തിൽ റോസാപ്പൂ
 വെള്ള നിറത്തിൽ മുല്ലപ്പൂ
 
നാലുമണിപ്പൂ പത്തുമണിപ്പൂ പിന്നെയുമുണ്ട് ജമന്തിപ്പൂ
 
 ആഹാ എന്തൊരു രസമാണ് എന്റെ
 കുഞ്ഞു പൂന്തോട്ടം.
 



 

അസ്ന മുഹമ്മദ്
1 ഗവ:യു.പി.സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത