സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/അക്ഷരവൃക്ഷം/കവിതകൾ

Schoolwiki സംരംഭത്തിൽ നിന്ന്
15:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31466 (സംവാദം | സംഭാവനകൾ) (' ലോകം ചുറ്റും കൊറോണ വമ്പൻ രാജ്യങ്ങൾ മുട്ടുകു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലോകം ചുറ്റും കൊറോണ വമ്പൻ രാജ്യങ്ങൾ മുട്ടുകുത്തി കോവിഡിൻ കരകൗശല വിക്രിയയിൽ ചൈനയിലെ മുഖത്തിൽ നിന്ന് കയറി ലോകം മുഴുവൻ ചുറ്റി കൊറോണ നിപയെ അതിജീവിച്ച കേരളീയർ കൊറോണയെയും തുരത്തി ഓടിക്കും ദൈവത്തിൻ കരത്തിലാണ് ലോകം മുന്നോട്ട് നീങ്ങുന്നത് ഓർക്കൂ മനുഷ്യാ ബിജോ തോമസ് സെൻറ്‌ ജോസഫ് യു പി സ്കൂൾ മാന്നാനം ഏറ്റുമാനൂർ കോട്ടയം

[[|]]
ഉപജില്ല

അക്ഷരവൃക്ഷം പദ്ധതി, 2020