ഗവ എച്ച് എസ് കണ്ണാടിപ്പറമ്പ്/അക്ഷരവൃക്ഷം/ ശുചിത്വം

15:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannadiparambaghss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ഉയരാം പൊരുതാം മടിച്ച്
നിൽക്കാനാവില്ലിനിയും
ഉണരാം കൈകോർക്കാം
തുടച്ച് നീക്കാം മാലിന്യത്തെ
ആരോഗ്യത്തിനും ആനന്ദത്തിനും
വേണം വേണം വൃത്തി
നാട്ടിലും വീട്ടിലും വേണം വൃത്തി
വ്യക്തി ശുചിത്വവും പരിസര
ശുചിത്വവും നാം പാലിച്ചീടണം
ആരോഗ്യമായ ജീവിതത്തിനും
ശുചിത്വമുള്ള പരിസരത്തിനും
നാം ഉണർന്നീടണം
 

മുഹമ്മദ് ഹാദി കെ പി
8 H ജി എച്ച് എസ് എസ് കണ്ണാടിപറമ്പ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത