ആഹാ ഞാൻ ഒരു കേമൻ രാജ്യം എന്നീ ജയിക്കാൻ ആളില്ല
ഞാനൊരു വമ്പൻ ഞാനൊരു ഭീമൻ
എന്നെ ഒയിക്കാൻ ആളില്ല
എന്നെ ജയിക്കാൻ ആളില്ല ഭൂമിയിലിങ്ങനെ ഗർവ്വ് പിടിച്ചു മാനവരാശി വാഴും നേരം
കൊറോണ എന്ന്ഒരു വൈറസ് എത്തി
മാനവരാശിക്ക് ഭീഷണിയായി കണ്ടാൽ പേടി
കൂട്ടം കൂടി നടക്കാൻ പേടി ഗർവ്വ് പിടിച്ചു നടന്ന
മനുഷ്യർ വീടുകളിൽ തന അഭയം തേടി
വീടിന് വേണ്ടി നമ്മുടെ നാടിൻ നന്മക്കുവേണ്ടി
രാവും പകലും കണ്ണ് ചിമ്മാ കാവൽ ഇരിക്കും
മാലാഖ നമ്മൾക്കെന്നും ശുചിയായിരിക്കും
കൈകൾ രണ്ടും കഴുകീടാം നമ്മുടെ നാടിൻ നൻമക്ക്
വ്യക്തി ശുചിത്വം പാലിക്കാം കൊറോണ എന്ന മാരകരോഗം
ഭൂമിയെ വിട്ടു നശിക്കട്ടെ