കാണാനെന്തൊരു ചേലാണ് പച്ച കുപ്പായമിട്ടിട്ട് പാറി പറന്നു നടക്കുന്നു കുറുകിയ കാലും കൂർത്ത ചുണ്ടും നിന്നിൽ ഭംഗി നിറക്കുന്നു