ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ/അക്ഷരവൃക്ഷം/ഒാടിക്കാം കൊറോണയെ

15:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48214 (സംവാദം | സംഭാവനകൾ) (poem)
ഓടിക്കാം കൊറോണയെ

നമ്മൾ ഒന്നായ് ഒറ്റക്കെട്ടായ്
ശുചിത്വം നമുക്ക് പാലിച്ചീടാം
കൈകൾ കഴുകാം സോപ്പിട്ട്
ഒതുങ്ങിക്കഴിയാം വീടുകളിൽ
പേടി ഒട്ടും ഇല്ലാതെ
ജാഗ്രതയോടെ ഇരുന്നിട്ട്
അകലം പാലിച്ചങ്ങനെ നിന്ന്
കൊറോണയെ നമുക്ക് പറത്തി വിടാം
 

അഷ്മിൽ.ടി.സി
1A ജി.എൽ.പി.എസ്. കൊഴക്കോട്ടൂർ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത